കാവിലുംപാറ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ കുന്നുമ്മല്‍ ബ്ളോക്കില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കാവിലുമ്പാറ ഗ്രാമപഞ്ചായത്ത്. 84.81 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് നരിപ്പറ്റ, തൊണ്ടര്‍നാട് (വയനാട് ജില്ല) പഞ്ചായത്തുകള്‍, കിഴക്ക് വയനാട് ജില്ലയിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, പപടിഞ്ഞാറത്തറ പഞ്ചായത്തുകള്‍, പടിഞ്ഞാറ് കായക്കാടി, മരുതോങ്കര പഞ്ചായത്തുകള്‍, തെക്ക് മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിൽ 16 വാർഡുകളാണ് നിലവിലുള്ളത്.

മേഘ ടീച്ചർ പൊയിലുപറമ്പത്ത്

പ്രസിഡണ്ട്

മണലിൽ രമേശൻ

വൈസ് പ്രസിഡണ്ട്

എം സുജിന

ചെയർമാൻ, വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി

ബോബി മൂക്കൻതോട്ടം

ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി

നഷ്മ

ചെയർമാൻ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻറിംഗ് കമ്മിറ്റി

സിനി കിഴക്കേതിൽ

ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻറിംഗ് കമ്മിറ്റി അംഗം

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - കാവിലുംപാറ

താലൂക്ക്  - വടകര

ജില്ല - കോഴിോട്

സംസ്ഥാനം - കേരളം

വാർഡുകൾ - 16

നിയമസഭ മണ്ഡലം - നാദാപുരം

ലോകസഭ  മണ്ഡലം - വടകര

ജനസംഖ്യ - 22828

വിസ്തീർണ്ണം - 84.81 ച.മി

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കാവിലുമ്പാറ ഗ്രാമപഞ്ചായത്ത്: സ്ഥലം: കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ കുന്നുമ്മല്‍ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. വിസ്തീർണ്ണം: 84.81 ചതുരശ്ര കിലോമീറ്റർ. അതിരുകൾ: വടക്ക്: നരിപ്പറ്റ, തൊണ്ടർനാട് (വയനാട് ജില്ല) പഞ്ചായത്തുകൾ. കിഴക്ക്: തൊണ്ടർനാട്, വെള്ളമുണ്ട, പടിഞ്ഞാറത്തറ (വയനാട് ജില്ല) പഞ്ചായത്തുകൾ. പടിഞ്ഞാറ്: കായക്കാടി, മരുതോങ്കര പഞ്ചായത്തുകൾ. തെക്ക്: മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകൾ. രൂപീകരണം: 1977-ൽ കാവിലുമ്പാറ പഞ്ചായത്ത് വിഭജിച്ചാണ് ഇന്നത്തെ കാവിലുമ്പാറ, മരുതോങ്കര പഞ്ചായത്തുകൾ രൂപീകരിച്ചത്. ഭൂപ്രകൃതി: കോഴിക്കോട് ജില്ലയുടെ കിഴക്കേ അതിർത്തിയിൽ വയനാട് ജില്ലയോട് ചേർന്ന് 72 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന കുന്നുകളും, താഴ്‌വരകളും, സംരക്ഷിത വനഭൂമിയും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 1500 മുതൽ 3500 വരെ അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. പ്രധാന കൃഷി/ഉത്പാദനം: ലോകപ്രശസ്തമായ...

കൂടുതൽ വായിക്കുക